Neeharam Peytha Raavil | Malayalam Short Film | Sourav Syam, Ashika Asokan | Shyamlal | Eldho Sabu

A rollercoaster ride of Sidhu and Meenu, a just married lovely couple through their emotions of true love, romance, agony, anger, trauma and anxiety on a misty midnight.

Story, Screenplay, Dialogue, Lyrics, Direction : Shyamlal
Starring : Sourav Syam, Ashika Asokan
Co-Stars : Ranjish Ravi, Rathish Ravi , Yethu Krishnan
Music Direction \u0026 Vocals : Eldho Sabu
Assistant Music Director : Noble Shaji
DOP : Febin Thomas
Camera Associate : Yethu Krishnan Thandar
Editing : Jobins Sebastian

Production Controller : Johnson Manjaly
Casting Director : Linson Johns Manjaly (Manjalys Model Bank)
Art Director : Rathish Ravi
Creative support : Ashish Binu , Vinay Praveen , Gokul Ramesh
Stunt Master : Akshay Ravi
Action : Akshay Ravi, Allen Joseph, Ijazmon Salim, Ashique Antony

Chief Associate Director : Shwetha Poornima
Assistant Director \u0026 Poster Design : Ranjish Ravi
Sound : Juby Philip
Studio : Sangeetha , Brite Studio
Makeup : Sudhakaran, Bijesh Kottakal
Costume Designer : Shwetha Poornima
English Subtitles : Karthika Kurup
Catering : Kavitha, Sarojini, Geethu

Banner : Coffeemist Creations
Copyright \u0026 Publishing : Muzik247


Stream and Listen to 'Raappattu Padum Kuyiline Thedi Njan' song on your favourite platforms
Gaana : bit.ly/2RtLJRa
Spotify : spoti.fi/3hP4ut3
Wynk : bit.ly/344xg0y
JioSaavn : bit.ly/3f852Ze
Amazon Music : amzn.to/3fBiWSv
Apple Music : apple.co/3vaAP11
Resso : bit.ly/3yrzfKd
MRlevel Music : bit.ly/3zapWyM


Set 'Raappattu Padum Kuyiline Thedi Njan' song as your Caller Ring Back Tone
Raappattu Padum Kuyiline Thedi Njan
Vi : Dial 53712465975
BSNL : SMS BT 12465975 to 56700
Airtel : Activate Hello Tune on Wynk App
Jio : Jio Tunes Available on JioSaavn

Veeshumee Paathiraa Kaattin
Vi : Dial 53712465976
BSNL : SMS BT 12465976 to 56700
Airtel : Activate Hello Tune on Wynk App
Jio : Jio Tunes Available on JioSaavn



🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔

SUBSCRIBE for more such Videos: bit.ly/2sw1fP6

© 2021 Muzik247

* ANTI-PIRACY WARNING *
This content is Copyrighted to Muzik247. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Neeharam Peytha Raavil short film, Niharam Peytha Ravil short film, Raappattu Padum Kuyiline Thedi, Sourav Shyam, Sourav Syam short films, Ashika Ashokan, Ashika Asokan, Shyamlal, Eldho Sabu, Eldho Sabu songs, Latest Short Films Malayalam, Malayalam Short Films 2021, Romantic Short Films Malayalam, Best Short Films Malayalam, Viral Malayalam Short Films, Trending Short FIlms

टिप्पण्या

  • Manju വാരിയർ ne പോലെ ഉണ്ട് പെണ്ണിനെ

  • Super

  • Vatanalle

  • Super super 2perum good acting. Nalla video ❤❤❤👌👌👌 allam super. God bless you all

  • After marriage Pennine പഠിപ്പിക്കുന്ന seen koode ഉണ്ടായിരുന്നു എങ്കിൽ നന്നായേനെ.ഇത് 👎👎👎👎

  • Super

  • Adipowlii filimm

  • മൂത്രം ഒഴിക്കാൻ പറ്റാതെ പിടിച്ചു നിൽക്കുന്നതിനു ഒര് വിലയും ഇല്ലേ 🥴 യൂറിനറിബ്ലാഡർ നു കുറച്ചു ബഹുമാനം ഒക്കെ കൊടുക്കാം കേട്ടോ 😌

  • Nice choreography ❤️

  • Gate thurannittum madhil chadiyathenthina enn chodichavarod...hallilu motham alkarallee???? Ithrem perde Munnil vech ente mugath noki ni parayanam ishtamallann...ee dialogue vere evdeyoo ketapolundoo??? By the by education should be important than marriage.be independent. Swantham paisakk burger vangi kazhikumbo,than agrahikkunna karyangal cheyyumbo vtukare sahayikumbo adh vere level happiness anu.ithoke potte anniversary kk oru gift vanganongi polum avarde kyinnu cash vangendi Varille?? And after all be bold no matter if u r educated or not ,No enn parayendidath no parayan padikkukka.

  • Instayum face book okke ulla ee kalatho ramana onn samsarikkan pattathe vishvasichu tto😀

  • വളപ്പ് ബീച്ച് (വൈപ്പിൻ)

  • 1 burger kazhikkan poreth kond poitt,bikeridunum kond poyappo settan pwoli ayi ,caring ayi, ini aha settan illathe jeevikkan pattathi ,enthuvade enthonade🙄

  • 👍

  • കല്യാണത്തിന് മുന്നേ സംസാരിക്കാൻ പോലും പറ്റിയില്ല എന്ന് പറയുന്നത് പൊട്ടത്തരം ആയിപോയി.. അതും ഇന്നത്തെ കാലത്ത്, സ്വന്തം പഠിത്തവും dream career ഉം ഒക്കെ മാറ്റി വെച്ച് കല്യാണം കഴിക്കേണ്ട ആവശ്യം ഒന്നുമില്ല.. study and first find your career, and then marry, if you are standing your own feet💯💯 ഈ കാലത്ത് ജോലി ഇല്ലാതെ ഒരു വീട്ടിൽ നിൽക്കേണ്ടി വരുന്നത് അസഹനീയം തന്നെയാണ്.. parents dont force your daughters to get marry, they will do if they want to after attaining their career❤️

  • polichuuuuuuuuuuuuuuu......istamayee...

  • ശെരിക്കും ഈ ഫിലിമിന്റെ kadha എന്താ? 🙄

  • Marriage cheyyan ulla maximum age 26 enkilum aakanam ennaan ente oru ethu....🤙 For both boys/girls

  • ❤️🔥

  • Soo cute

  • Meenutty kollalo

  • Always remember folks, Women, kids and pets get loved unconditionally. Men only get loved when they are able to provide you something. That's what is happening here.

  • Night travelling really I like it.. super

  • A moment of silence for the script 🙏🏼

  • ഹെൽമെറ്റ്‌ ഇടാത്ത പോലീസുകാരോ? 🤔🤔🤔🤔

  • 😍😍😍😍👍👌🥰

  • Sherikkum vatt case thanne

  • വെളുപ്പിനെ 2.00 മണിക് company adikunna freakan maru ആഹാ ഡയറക്ടർ brillance👌

  • വിഷയം രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. രാത്രിയുടെ അന്ത്യയാമങ്ങളിലൂടെയുള്ള സഞ്ചാരവും അതുണർത്തുന്ന മിശ്രവികാരങ്ങളും സ്വാഭാവികമായി തോന്നി. പെണ്ണ്കാണൽ എന്നതിനേക്കാൾ 'ആണിനെക്കാണൽ 'എന്ന റിവേഴ്സ് ചടങ്ങാണിവിടെ. ബന്ധുമിത്രാദികളോ ആചാരങ്ങളോ ഇല്ലാത്ത തീരുമാനങ്ങൾ. ഇവിടെ സ്വതാത്പര്യങ്ങൾ തുറന്ന് പറയുന്നത് സ്ത്രീയാണ്. ചിത്രത്തിൻ്റെ പ്രത്യേകതയും അതാണ്. അതിൽ വഴക്കും പിണക്കവും പരിഭവവും ദേഷ്യവും ക്ഷമയും സ്നേഹവുമൊക്കെയുണ്ട്. പുതുതലമുറക്കാർ അവരുടെ ജീവിതം ഏറ്റെടുക്കാൻ ആരെയം അനുവദിക്കുന്നില്ല. അതാണ് ശരി. തീരുമാനങ്ങൾ അവരെടുക്കും. അത് പഴമക്കാർ അഗീകരിക്കണമെന്ന സന്ദേശം ലളിതമായി പറയുന്ന ചിത്രമാണിത്. ഏതെങ്കിലും ഒരു പക്ഷത്ത് നിന്ന് മാത്രമല്ല തീരുമാനങ്ങൾ വരേണ്ടത്. സ്ത്രീയുടെ തീരുമാനും നിലപാടും മനസ്സിലാക്കാതെ പോവാനാവില്ലെന്ന് ലളിതമായി ചിത്രം സൂചിപ്പിക്കുന്നുണ്ട്. രാത്രിയിൽ തനിച്ചിറങ്ങാൻ കെൽപുള്ള സ്ത്രീയെ ഉന്മാദിയെന്ന് വിളിക്കുന്ന കാലം അവസാനിച്ചു കഴിഞ്ഞു. അവരെ ആക്ഷേപിക്കുന്നവരാകും ഉന്മാദികൾ. പരസ്പരധാരണയാണ് ദാമ്പത്യമെന്ന് സ്ത്രീപക്ഷത്ത് നിന്ന് (ഒരു പരിധി വരെ) അവതരിപ്പിച്ചത് നന്ന്. കടലിൻ്റെ ശാന്തതയിൽ സംഭവിക്കുന്ന തിരിച്ചറിവിൻ്റെ എതിരൊലികൾ സമാധാനത്തിൻ്റെയാണ്. നന്ദി.

  • Ithrem nalloru comment section njn kandittillaa...nammade samoohavum maarii chindhich thudangi iirkkunnuu❤

  • Whatever I liked this An adventure from daily life 😁😍😜

  • Comment section il ellarum bhayankara upadeshamaanu padichu joli sambadikanam ennokke....athinu nammude naattil ethinumaathram joli evide.... Unemployment ettavum kooduthal ulla state aanennum koode orkkanam....

  • Adipoli ann suppar ✌✌✌✌👍👍👍👏👏

  • avan pandi ano appo ningal mallu vano

  • Poli🥰

  • Acho vaava .atin Sidhu no tannarno😶

  • Kunjeeeehhh

  • 😍😍🥰🥰🥰

  • Intersting😍😍

  • Kiduu seriikum othiri istayi intreasting storie😍😍😍

  • Valare borayitund.

  • Ethinum venam oru bakyam thats my dream😍

  • Kandu ,ishtapettu ... Penninte ishtam nokkiyilla ... Avalde bhavi nokilla ... Oruthane kandappo self respect, dreams um ellam maranna nayika .... Ithu okke anukarikkan ninna jeevitham konjatta aavum .... 😌😐😂

  • ഇത് പോലുള്ള video kalude cmnt boxil varunna cmnts നേക്കാളും different ആയിട്ടുള്ള cmnt....... Ee cmnt കണ്ടിട്ട് ശരിക്കും വല്ലാത്തൊരു പക്കത വന്നപോലെ 😅😘😘😘😘.......... Njn ടൈപ്ൻ വന്ന cmntin ivde sthanamilla.... Ith pole ellavarum chindhuchal nannyirikkum.... Allatha paksham ഉയർന്ന ചിന്താഗതി ഊമ്പിയ ജീവിതം 💥ഇതായിരിക്കും അവസ്ഥ........💥(but കുറേ പേർ ഈ ഫിലിം നെ കുറ്റം പറഞ്ഞു സത്യം പറയാല്ലോ.... ഇത് തീരല്ലെന് ആഗ്രഹിച്ചു പോയി അത്ര അടിപൊളിയാർന്നു......... 🤗)

  • Veettukaarkku vendi mrg inu sammadhichaal veettukaarkku vendi jeevithaavasaanam vare jeevikkaam... namukku vendi jeevikkaan nammale ollu... decisions yeppazhum nammalde life aanennu koode aalojichu yedukku...

  • ഒരു നിമിഷം.... Life ഇങ്ങനെ ആയിരുന്നെങ്കിൽ ഒന്ന് ചിന്തിച്ചു പോവും.... 😇😇

  • Good work

  • Ithu okke hit ayoo bhaigaram thanne 🥴👌

  • Good actress

  • ഇന്നത്തെ കാലത്ത് പരസ്പരം സംസാരിക്കാതെ മാര്യേജ് 🤪🤣🙏.. ഇഷ്ടമായോ എന്ന് പോലും 😌

  • Comment section is 😍more people have started using their brains

  • 💕😻

  • Ella penkuttikalum aagrahikkum inganathe oru nyt ride🥰

  • Ith avak veettkarod paranjapore🤷‍♀️😬

  • ♥️💖💯

  • മൂത്രം ഇത്രയും നേരം പിടിച്ചുനിന്ന മീനു ആണെന്‍റെ ഹീറോ🥴 വളരെ unrealistic സ്റ്റോറി realistic ആയി കാണിച്ചു തന്നതിന് നന്ദി🙄

  • ഈ വിഡിയോ കണ്ട് പഠിക്കുന്ന കോഴ്സ് നിർത്തി കല്യാണം കഴിക്കാൻ girls അത്ര പൊട്ടികൾ അല്ല 😏

  • I watched it twice; first, I didn't recognize any faults, but it hit me the second time. As a girl, please finish your studies first, then think about your relationship and marriage as you can get married later. Still, the knowledge you get will never go away no matter what. It's sad to know that this is happening in our society; even now, stop putting women down; if she wants to study, let her study, then marry, don't be like the 90s where a girl doesn't choose to do so her life.

  • Oru rasavum ella .

  • Thanks for this short film bcs comment box of this make me more happier

  • Paathirathri wife na thattukadayil thanichiruthi burger vaangan poya chettan mass aanu

  • എന്റമ്മേ.. അംഗീകരിക്കാൻ പറ്റാത്ത നൂറായിരം കാര്യങ്ങൾ.. സംസാരിച്ചില്ല.. phone നമ്പർ കൊടുത്തില്ല.. ഒലക്ക.. ഇതൊക്കെ black and white സിനിമ കാലഘട്ടത്തിൽ മതിയായിരുന്നു.. പോരാത്തതിന് ഇഷ്ടപ്പെടാതെ കല്യാണം കഴിച്ചവന്റെ കൂടെ over ആക്ടിങ്ങും..

  • Dialogue ellam parayunnath artificial anu.. 😒ishtallatha alodoppam night ridene pokam ennu parayuoo??? Enk eee content ishtayilla.... 😌

  • സ്ത്രീകൾ സ്വന്തം ഐഡന്റിറ്റി ഉള്ളവർ ആയിരിക്കണം അല്ലാതെ പുരുഷന്റെ ഐഡന്റിറ്റിയിൽ മാത്രം അറിയപ്പെടരുത്.

  • Any one after ashika engagement..😌😌😌❤

  • Love at first sight- ദിവ്യപ്രേമം 😬

  • The way they mocked women. Just sayin every girls arent same

  • Super orupad ishttayii

  • Actually…. Kavi entha udheshichath🤔🤔

  • ഞാനൊക്കെ പഠിത്തം കഴിഞ്ഞ് ജോലി കിട്ടിയ ശേഷമാണ്... കല്യാണത്തെ കുറിച്ചും ചെറുക്കനെ കുറിച്ചുമൊക്കെ ചിന്തിച്ചത് തന്നെ.. ഡിഗ്രി കഴിഞ്ഞപ്പോൾ എന്നെ എതെങ്കിലും ഒരുത്തന്റെ തലയിൽ കെട്ടി വെയ്ക്കാൻ വീട്ടുകാർ പഠിച്ച പണി പതിനെട്ടും നോക്കി.... എൽ എൽ ബി കഴിഞ്ഞിട്ടെ കല്യാണം ഉള്ളൂ എന്നും പറഞ്ഞ് വാശിപിടിച്ചു...അങ്ങനെ എൽ എൽ ബി കഴിഞ്ഞ് ജോലിയുമായ ശേഷം കല്യാണം കഴിച്ചു... കെട്ടി കയറി ചെന്ന വീട്ടിൽ ജോലിക്കാരിയും വിദ്യാസമ്പന്നയുമായ മരുമകളയായത് കൊണ്ട് തന്നെ ആരും തലയിൽ കയറി നിരങ്ങാൻ വന്നില്ല...സമൂഹത്തിലും വീട്ടിലും നമ്മുടെ വാക്കിന് നല്ല വില.... സ്വന്തം അനുഭവത്തിൽ നിന്നും എന്റെ അമ്മയുടെയും സുഹൃത്തുക്കളുടെയും പരിചയമുള്ള പല സ്ത്രീകളുടെയും (പുരുഷന്മാരുടെയും) ജീവിതം നേരിൽ കണ്ടതും കേട്ട് അറിഞ്ഞതും വെച്ച് ഒരു കാര്യം പറയാമല്ലോ... ജോലിയോ പണമോ ഇല്ലെങ്കിൽ നിങ്ങൾക്ക് വീട്ടിൽ പുല്ല് വിലയെ കിട്ടൂ... (പഠിത്തം കഴിഞ്ഞിട്ടും ജോലി ഒന്നും ശരിയാകാതെ വീട്ടിൽ നിൽക്കുന്ന ആൺകുട്ടികൾക്ക് കൃത്യമായിട്ട് ഈ കാര്യം അറിയാം...) അതുകൊണ്ട് എനിക്ക് തോന്നിയിട്ടുള്ളത്.... കല്യാണം കഴിക്കാനുള്ള മിനിമം യോഗ്യത financially independent ആകുക എന്നതാണ്...അല്ലെങ്കിൽ ഒരു കൺമഷി വാങ്ങിക്കണമെങ്കിൽ കൂടി ഭർത്താവിന്റെ മുമ്പിൽ കൈ നീട്ടേണ്ടി വരും... ചിലവ് കൂടുന്നു എന്നും പറഞ്ഞുള്ള ഭർത്താവിന്റെ കുത്ത് വാക്ക് ചിലപ്പോൾ കേൾക്കേണ്ടി വരും... എന്തിന് എപ്പോഴെങ്കിലും ഭർത്താവിന് എന്തെങ്കിലും സാമ്പത്തിക സഹായം ചെയ്യണമെങ്കിൽ പോലും financially independent അല്ലാത്ത ഭാര്യയ്ക്ക് സാധിക്കില്ല, സ്വന്തം വീട്ടിൽ പോയി ഇരക്കേണ്ട അവസ്ഥ... ഭർത്താവിന് വല്ല അവിഹിതവുമുണ്ടെങ്കിൽ ജോലിയും കൂലിയുമില്ലാത്ത ഭാര്യയ്ക്ക് ചിലപ്പോൾ കണ്ടില്ലെന്ന് നടിക്കേണ്ടി വരും... സ്വന്തം അവകാശങ്ങൾ അറിയണമെങ്കിൽ പോലും വിദ്യാഭ്യാസം വേണം.... ഭാവിയിൽ ഭർത്താവ് എങ്ങാനും ഉപേക്ഷിച്ചാലോ ജീവാംശം വാങ്ങിക്കേണ്ടി വരും മുന്നോട്ട് ജീവക്കണമെങ്കിൽ... കല്യാണത്തിന് മുമ്പ് അച്ഛന്റെയോ സഹോദരന്റെയോ ഔദാര്യത്തിലുള്ള ജീവിതം... കല്യാണം കഴിഞ്ഞാൽ ഭർത്താവിന്റെ ഔദാര്യം.... സ്ത്രീകൾക്ക് സ്വാഭിമാനം എന്നൊരു സാധനം വേണം...കാലം മാറി....പണ്ടത്തെ പോലെ ജീവിത അവസാനം വരെ ജീവിത പങ്കാളി കൂടെ ഉണ്ടാകുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പും പ്രതീക്ഷിക്കേണ്ട...നിങ്ങൾക്ക് നല്ലൊരു പങ്കാളിയെ കിട്ടിയാൽ നിങ്ങളുടെ ഭാഗ്യം... അയാൾക്ക് വേണ്ടി മാത്രം ആകരുത് നിങ്ങളുടെ ജീവിതം... നിങ്ങൾക്ക് വേണ്ടിയും ജീവിക്കണം... പഠിക്കേണ്ട സമയത്ത് പഠിക്കുക... നാട്ടുകാരും വീട്ടുകാരും പലതും പറയും...നിങ്ങൾക്ക് ശരിയെന്ന് തോന്നുന്നത് മാത്രം നിങ്ങൾ ചെയ്യുക...അതാണ് ശരി എന്ന് നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ നിങ്ങൾക്ക് ഒരു കാരണവശാലും പിന്നോട്ട് നോക്കുമ്പോൾ കുറ്റബോധം തോന്നില്ല...

  • Sathyam paranjal evide nadakkana karyangalkk nthelum logic undonn aarenkilum onn paranjj tharuo pls🤔😑

  • Nayikede Look,sound oke bhamaye pole und

  • Oru telugu film kanda feel...yathaartha jeevithathil nadakkaatha palathum🙄

  • എന്ത് കഥയാടോ. Lifil നടക്കണ കാര്യം വല്ലോം പറ

  • Ithila comment okaum endha Oru penkuttya sambandich ith nalla short fillmthanayan Pettonula change orukutykum petton accept chayyan kazhil ella kalavum jobum vach nilkilalo kaliyanam kayikila

  • It's a cute and lovely story I loved it ❤❤❤❤

  • 👍👍👍

  • നല്ല രസമായിട്ടാണ് direction ചെയ്തിരിക്കുന്നത്

  • പക്വത ഇല്ലാത്ത പ്രായത്തിൽ വീട്ടുകാർ പിടിച്ചു കെട്ടിച്ചു അതാണ് ആ പെൺകുട്ടിയുടെ പ്രശ്നം.ഇന്നത്തെ സമൂഹത്തിന്റെ കാഴ്ച്ചപ്പാടാണ് 18 കഴിഞ്ഞാൽ ഉടനെ കല്യാണം കഴിപ്പിക്കുന്നത്. കഴിഞ്ഞില്ലെങ്കിൽ എന്തോ തെറ്റ് ചെയ്തതുപോലെയാ അവർ നമ്മളെ കാണുന്നത്.

  • 30 മിനുട്ട് ഞാനൊരു വേറെ ഒരു ലോകത്തായിരുന്നു🥰🥰 ഈയൊരു ഷോട്ട് ഫിലിം എൻറെ പെണ്ണ് കണ്ടിരുന്നുവെങ്കിൽ നമ്മുടെ ഇടയിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല....💯

  • "മീനാക്ഷിക് ഈ കല്യാണം ഇഷ്ടമല്ലേ?" കല്യാണം കഴിഞ്ഞ് ചോദിക്കാൻ പറ്റിയ ചോദ്യം 🙄

  • Prefect ok

  • Actually ntha udheschenu manasilayila 🤔🤔🤔🥴

  • May this miracle happens in everyone girls life everyone will be happy and a intense it much

  • Kochi metro toilets onnumille? Okke lockdown aayond close aano.. Enthoru nalla chekkan.. Paathirakk e vaka vattu paranjitm onum paranjilla.. Pullikkarikk aanel switch ittapole premam varikem chythu. Ath kalakki 😂 innathe divasam kazhnjtulla jeevitham aanu kaanendath 🥰🥰 veruthe oru bharyede vere version aayirikm 😇

  • So beautiful

  • Kalyanam kaxhinjum padikaloo

  • അല്ല.... ഇതിൽ ഇപ്പൊ എവിടെയാണ് logic.... ഇങ്ങനെ ഒരു സെൻസില്ലാത്ത short ഫിലിം കണ്ടപ്പോൾ സത്യം പറഞ്ഞാൽ വിഷമം തോന്നി... വളരെ artificial ആയ ഒരു theme തന്നെ ഇന്നത്തെ teenagers നു കാണിച്ചുകൊടുക്കുന്ന ഇതുപോലത്തെ short films ഒരിക്കലും സമൂഹം പ്രോത്സാഹിപ്പിക്കരുത്

  • കാലം തെറ്റി വന്നതാണോ....

  • ദയവായി എഴുത്ത്കാരന്റെ point of view ൽ ഇത് കാണാൻ ശ്രെമിക്കുക

  • Logic okke avda nikktte.. chekkanm pennum kollam😌

  • Wow semma shortfilm😍😍😍first night out very awesome such a beautiful moments❤️

  • കുട്ടിയോടുള്ള സ്നേഹം കാരണം അച്ഛൻ്റ കയ്യും കാലും പിടിച്ച് കോഴ്സ് തീരുന്നതിനു മുന്നേ കല്യാണം നടത്തിച്ച ആ മനസ് ആരും കാണാതെ പോകരുത്.....

  • Enikke oupad feel ayi pinne orupad ishtamavukayum cheytu kettunekil ettupole onnine kettanam 😘

  • Worst short film I ever seen🤮 Penpillere ithoke kandu padichukondirikunna life ile most beautiful days kalyanam oke kazhichu nashipikalle🙏

  • Supr dress combination &supr match& sidhu like devarakonda feel

  • Nice Short film 👌

  • Cuteness indenki logic vendayirikum🥷🤦‍♀️🥷❌️

  • Enthonn short film aanith😂

  • ലോഡ്ജിനു മുമ്പിൽ വെളുപ്പിനെ മൂന്നു മണിക്ക് സ്വന്തം ഉറക്കം പോലും കളഞ്ഞിരുന്നു കമെന്റ് അടിക്കുന്ന ചേട്ടന്മാർ ആണ് എന്റെ ഹീറോസ്. ഇത്രേം ആത്മാർത്ഥത ഞാൻ charls ശോഭരാജിൽ പോലും കണ്ടിട്ടില്ല. 🙄🙄